ഫോർട്ട്കൊച്ചി: തെക്കേ താമരപ്പറമ്പിൽ നല്ലോട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ രാധ (90) നിര്യാതയായി. മക്കൾ: വേണുപ്രകാശ്, അജിതകുമാരി, ജയകുമാർ. മരുമക്കൾ: ലത, കാർത്തികേയൻ, ഷേർളി.