കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഫ്.എ പരീക്ഷ ആഗസ്റ്റ് മൂന്നിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.