
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബേബി തമ്പി, പി.എ. സഗീർ, ജോബി പനക്കൽ, എം.പി. ശിവദത്തൻ, ബി. അജിത, ജാസ്മിൻ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.