മുളന്തുരുത്തി സെക്ഷൻ: പൂത്തോട്ടപ്പാറ, പാലസ് സ്‌ക്വയർ, പൈനുങ്കൽപാറ, വട്ടേക്കുന്ന്, കാരക്കാട്ടുകുന്ന്, നിർമ്മല കോളേജ്, തെങ്ങോലപാടം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി എഴുപുന്ന പാലം മുതൽ ഒ.എൽ.എഫ് കോൺവെന്റ് വരെയും​ കുളക്കടവ്, മുരുക്കുതറ, വാൽമുതുക്, പുത്തൻകരി എന്നിവിടങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ