കൊച്ചി: രവിപുരം ശാരദാമഠത്തിൽ ഇന്ന് ഗുരുപൂർണ്ണിമ ആഘോഷിക്കും. പ്രവാജിക അവ്യയപ്രാണായുടെ നേതൃത്വത്തിൽ രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അർച്ചന, പൂജ, ഭജന, ഹോമം, പ്രഭാഷണം എന്നിവ നടക്കും.