നെടുമ്പാശ്ശേരി: തുരുത്തിശ്ശേരി കരയിൽ മൽപ്പാൻ വറീതിന്റെ മകൻ മത്തായി (75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തിഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: മേരി (യു.എസ്.എ), സാബു (ദുബായ്), വർഗീസ് (അമൃത). മരുമക്കൾ: ബെന്നി, സുനു, ദീപ.