മുടവൂർ: തെക്കെടത്ത് വാസുദേവന്റെയും സുമതിയുടെയും മകൾ ബിജി (50) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ: അഭിജിത്.