പറവൂർ: വഴിക്കുളങ്ങര ചേന്ദൻകുളങ്ങര വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ടി.കെ.നടരാജൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മുരളി, ഷീബ. മരുമക്കൾ: മഹേശ്വരി, മണി.