മൂവാറ്റുപുഴ: കാവന കടുവാക്കുഴിയിൽ കുഞ്ഞുമ്മാൻ ഇട്ട (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബാബു, രാജൻ, സൈമല്ലി, അജീഷ്, പ്രിയ. മരുമക്കൾ: ബേബി, മഞ്ജു, ബിജു, ജിജി, പ്രസാദ്.