ഫോർട്ട് കൊച്ചി: വൈപ്പിൻ വളപ്പ് പടിഞ്ഞാറ് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബെന്നി ജോസഫ് (57) നിര്യാതനായി. ഭാര്യ: സലോമി. മക്കൾ:സബി, സബിത. മരുമക്കൾ:ശ്രേയ, ആന്റണി.