ഞാറക്കാട്: ആക്കാന്തിരിയിൽ പരേതനായ മാണിയുടെ മകൻ ജോൺ (76) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3 ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പ്രിയ (ഒമാൻ), ഷീന. മരുമക്കൾ: തോമസ് (ഒമാൻ), ബോബി.