ചേരാനല്ലൂർ: പൂണോളി പൗലോയുടെ മകൻ പൈലി (97) നിര്യാതനായി. ഭാര്യ: അന്നം. മക്കൾ: ആനി, പൗലോസ്, ജോസ്, ത്രേസ്സ്യാമ്മ, ഡേവിസ്, പൗളി, പ്രിൻസി. മരുമക്കൾ: വർഗീസ്, എൽസി, മിനി, വർഗീസ്, ഡെയ്‌സി, ദേവസ്സി, ജിജി.