meghala
കർഷകസംഘം ഉദയംപേരൂർ മേഖലാ സമ്മേളനത്തിൽ മികച്ച ജൈവ കർഷകർക്കുള്ള അവാർഡ് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി സമ്മാനിക്കുന്നു

ഉദയംപേരൂർ: കേരള കർഷകസംഘം ഉദയംപേരൂർ മേഖലാ സമ്മേളനത്തിൽ ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സെബാസ്റ്റ്യൻ കോട്ടൂർ, ജോമി സെബാസ്റ്റ്യൻ മാണിക്കനാംപറമ്പിൽ, ക്ഷീരകർഷക ഉഷാകുമാരി ഉപ്പൂട്ടിപറമ്പിൽ എന്നിവരെ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി ആദരിച്ചു.