വരാപ്പുഴ: ഒളനാട് കാട്ടൂക്കാരൻ ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുത്തൻപള്ളി സെന്റ ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബോബൻ, സാജു, മോളി, ജിജോ. മരുമക്കൾ: ജാൻസി, ഉഷ, ഡേവീസ്, ഷീല.