കണ്ടനാട്: പരേതനായ മട്ടമ്മേൽ എം.വി.ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ: എം.ജി.വർഗീസ്, രാജൻ ജോർജ്, തങ്കമ്മ ബേബി. മരുമക്കൾ: ബേബി, സൂസി വർഗീസ്, റീന രാജൻ.