കണ്ടനാട്: ഉണ്ണിമിശിഹാ പള്ളി ഇടവക വട്ടപടവിൽ പരേതനായ മാത്യുവിന്റെ ഭാര്യ തെയ്യാമ്മ മാത്യു (84) നിര്യാതയായി. മക്കൾ: ബെന്നി, സാബു. മരുമക്കൾ: ലിസി, സ്മിത.