തൃക്കാക്കര: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തു. ന്യൂഡൽഹി സ്വദേശിനിയായ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ വാടകവീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി സഹലിനെയും പതിനൊന്നുകാരിയായ ബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ജമാലിനേയും ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തു.