തൃപ്പൂണിത്തുറ: എരൂർ പെരുവേലിൽ നീൽ കോട്ടേജിൽ ലയണൽ നൊറോണ (69) നിര്യാതനായി. ഭാര്യ: ടെൽമ നൊറോണ (നേവൽ ബേസ്) മകൻ: നീൽ ഹാമീഷ് നൊറോണ (എസ്.ബി.ഐ). മരുമകൾ: ഐലിൻ ഡിക്രൂസ് (കെ.പി.എം.ജി ഇൻഫോ പാർക്ക്)