വരാപ്പുഴ: തൃക്കപുരം ദേവീക്ഷേത്രത്തിൽ 25-ാമത് ഭാഗവത സപ്താഹയജ്ഞം 17ന് വൈകിട്ട് 7ന് മാഹാത്മ്യ പ്രഭാഷണത്തോടെ ആരംഭിക്കും. മാടശേരി നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ദിവസവും രാവിലെ 6.30ന് പാരായണവും പ്രഭാഷണവും. 24ന് സമാപിക്കും.