കോലഞ്ചേരി: പൂതൃക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലെ പുത്തൻകുരിശ്, തിരുവാണിയൂർ, ഐക്കരനാട്, കുന്നത്തുനാട്, പൂതൃക്ക, മഴുവന്നൂർ കൃഷി ഭവനുകളിൽ ഇന്റേൺ ആയി ജോലി നോക്കുന്നതിന് വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ, ഡിപ്ളോമ അഗ്രികൾച്ചർ പഠിച്ചവർ www.keralaagriculture.gov.in പോർട്ടൽ വഴി അപേക്ഷ നൽകണം. വിവരങ്ങൾക്ക് :0484-2766194