കളമശേരി: മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രി പ്രതിദിനം 600 യൂണിറ്റ് ഉത്പാദിപ്പിക്കാവുന്ന 150 കിലോവാട്ട് സോളാർ പാനലുകൾ 15000 ചതുരശ്ര അടിയിൽ സ്ഥാപിച്ചു. പൂർണമായും വൈദ്യുതി ഉപയോഗം സോളാറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണിത്. ചടങ്ങിൽ ഡയറക്ടർ ഫാ. ലാൽജു പോളപറമ്പിൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.