ummar74

മൂവാറ്റുപുഴ: ദീർഘകാലം മൂവാറ്റുപുഴ മേളയുടെ കമ്മിറ്റി അംഗവും പി.ഡബ്ല്യു.ഡി വകുപ്പിൽ ഉദ്യോഗസ്ഥനുമായിരുന്ന മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലിൽ എം.എ. ഉമ്മർ (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സജി (റിയാദ്), സീമ (മൂവാറ്റുപുഴ), സിമി (കോട്ടയം). മരുമക്കൾ: സഫ്ന (കാക്കനാട്), ബഷീർ, സാബിർ.