അങ്കമാലി: മുന്നാംപറമ്പ് പരേതനായ പേരാട്ട് തേർത്തൻ ഭാര്യ അമ്മിണി ( 74) നിര്യാതയായി. ആഴകം നെല്ലിശ്ശേരി കുടുംബാംഗമാണ്. മക്കൾ: രാജമ്മ (മജിസ്ട്രേറ്റ് കോടതി, പെരുമ്പാവൂർ), ശിവൻ, മരുമകൻ: പരേതനായ ജിനു.