കൊച്ചി: കേരള സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യക്യാമ്പിലേക്ക് രചനകൾ ക്ഷണിച്ചു. അവസാനതീയതി 30. yuvasahithyacamp2022@gmail.com എന്ന ഇമെയിലിൽ അയയ്ക്കണം. കവിത 60 വരിയിലും കഥ ഡി.ടി.പി ചെയ്ത 8 ഫുൾസ്‌കാപ്പ് പേജിലും കവിയരുത്. പ്രായം: 18- 40.