gopi72

കുറുമശേരി: കുളത്തിക്കൽ പരേതനായ ഇറ്റാമന്റെ മകൻ ഗോപി (72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിജി,​ ജിബിൻ. മരുമക്കൾ: മഹേഷ്,​ രാഗി.