1

മട്ടാഞ്ചേരി: ജ്യൂ ടൗൺ പാണ്ടികശാലക്കൽ വീട്ടിൽ പരേതനായ ഫക്രുദ്ധീൻ ബായിയുടെ ഭാര്യ സുഹറ (84) നിര്യാതയായി. മക്കൾ: സുബൈർ, ജലീൽ, ജലീൽ, റഫീക്ക്, നജുമ, മാഷിദ, പരേതനായ സഫറുള്ള. മരുമക്കൾ:ഉമൈബ, ജമീല, നസീമ, സജിത, അബ്ദുൽ കലാം.