
മഞ്ഞപ്ര: മഞ്ഞപ്ര തിരുതനത്തി പരേതനായ പാപ്പു ഭാര്യ മറിയം (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 4 ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ദേവസിക്കുട്ടി, പരേതനായ ജോണി, ജോഷി, ജോബി, സോഫി, ടെസി, സിൽവി, സിസ്റ്റർ ലിറ്റി. മരുമക്കൾ: റോസിലി, മേരി, ഷേർലി, ബീന, തോമസ് പരേതനായ തങ്കച്ചൻ, ജോൺസൺ.