കിഴക്കമ്പലം: മുക്കമ്പാറ അമ്മിണി കൃഷ്ണൻ (86) നിര്യാതയായി. പരേതനായ കൃഷ്ണൻ വൈദ്യരുടെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ. മക്കൾ: ഡോ. മംഗളം, ബിജു, സിന്ധു, പരേതനായ പ്രദീപ്കുമാർ, മരുമക്കൾ: പ്രേംചന്ദ്, ശ്യാംശർമ്മ, രാം മോപിൽ, ഡോ. ശ്രീലത