
മുവാറ്റുപുഴ: തൃക്ക വാഴപ്പിള്ളിയിൽ മഞ്ഞാംകുഴി പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 1 ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: പരേതനായ മധുസൂദനൻ, പുഷ്പകുമാരി, ഉഷ, അനിൽ, മണി. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, കനകം, ശിവദാസ്, ശ്രീലത, രഞ്ചു.