anandhan73

വടക്കേക്കര: മുറവൻതുരുത്ത് പാടത്ത് വീട്ടിൽ പരേതനായ വേലായുധൻ മകൻ ആനന്ദൻ (73) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: സുധീഷ്, ഗിരീഷ്. മരുമക്കൾ: സുനിത, രമ്യ.