
തൃപ്പൂണിത്തുറ: ഇരുമ്പനം നെടുങ്ങാലപ്പറമ്പിൽ എൻ. ശാന്തകുമാരി (80, റിട്ട. നേഴ്സിംഗ് അസിസ്റ്റന്റ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭർത്താവ്: വെട്ടിയാഴത്ത് രാമകൃഷ്ണൻ. മക്കൾ: നന്ദകുമാർ, ഉണ്ണിക്കൃഷ്ണൻ, സുരേഷ് കുമാർ മരുമക്കൾ: വിശാല, ബിനു, ആരതി.