
മൂവാറ്റുപുഴ: ആരക്കുഴ കുരീക്കാട്ടിൽ കെ.എസ്. വർഗീസ് (കുഞ്ഞ് 81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ലൈല, ഷില്ലി, ജിൽസ്, റോയി, ഷീബ, ബാസ്റ്റിൻ. മരുമക്കൾ: പരേതനായ തോമസ്, ജോയി, മേരി, മരിയ, സോം, പ്രിൻസി.