antony

അങ്കമാലി: അങ്കമാലി അങ്ങാടിക്കടവ് പയ്യപ്പിള്ളി വീട്ടിൽ ഡോ. പി. എ.ആന്റണി (71) (റിട്ട. ചീഫ് മാനേജർ, ധനലക്ഷ്മി ബാങ്ക്) നിര്യാതനായി. സംസ്കാരം നാളെ മള്ളുശ്ശേരി സെന്റ് മേരീസ് പള്ളിയിൽ. പരേതൻ ലയൺസ് ഇന്റർനാഷണലിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. ഭാര്യ ജെസി ആന്റണി (റിട്ട. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ ), മക്കൾ: ജോസഫ് (കാനഡ), തനു (ദുബായ്), മരുമക്കൾ: ദിവ്യ, ആന്റണി .