വൈപ്പിൻ: മുനമ്പം അറമിപ്പറമ്പിൽ സുകേശന്റെ മകൻ വിൽസൺ (55) നിര്യാതനായി. എസ്.എഫ്.ഐ. മുൻ ഏരിയാ സെക്രട്ടറിയാണ്. അമ്മ: ശീലാവതി. ഭാര്യ: സംഗീത. മകൾ: ആര്യ ലക്ഷ്മി (ആയുർവേദ കോളേജ് വിദ്യാർത്ഥിനി).