കൊച്ചി:എറണാകുളം ജനറൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ സ്റ്റാറ്റിസ്റ്റിഷ്യൻ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ജൂലായ് 19ന് രാവിലെ 11ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.