കൊച്ചി: കൊച്ചി സർവ്വകലാശാലയുടെ എം.എസ്‌സി ഓഷ്യാനോഗ്രഫി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 16ന് രാവിലെ 11.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in/, https://dpo.cusat.ac.in ഫോൺ: 04842363950.