കൂത്താട്ടുകുളം: കൂത്താട്ടുകുളം പഴയ ചന്തയിൽ താമസമാക്കിയിരുന്ന അജ്ഞാതൻ മരിച്ച നിലയിൽ. 151 സെന്റീമീറ്റർ ഉയരം, ഇരുനിറം മെലിഞ്ഞ ശരീരം വലതുകാലിൽ പൊള്ളലേറ്റ പാടും പാദത്തിന് വൈകല്യവും ഉണ്ട്. മൃതദേഹം മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 04852252323