കൊച്ചി: കൊച്ചി സർവകലാശാല ടീച്ചേഴ്‌സ് അസോസിയേഷൻ വാർഷികസമ്മേളനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സംസ്ഥാനതലത്തിൽ ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസനയവും ഉന്നതവിദ്യാഭ്യാസരംഗത്തെ വെല്ലുവിളികളും എന്ന വിഷയത്തിൽ എഴുതിയോ ടൈപ്പ്ചെയ്തോ അഞ്ചുപേജിൽ കവിയാതെയുള്ള ഉപന്യാസങ്ങൾ 20നകം cutasecretary20@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. 23ന് നടക്കുന്ന വാർഷികയോഗത്തിൽ വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിക്കും. ഫോൺ: 9496346370.