കുറുപ്പംപടി: കേരള കർഷകസംഘം കുറുപ്പംപടി വില്ലേജ് സമ്മേളനം നാളെ രാവിലെ 10മുതൽ കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ മിനി ഗോപി ഉദ്ഘാടനം ചെയ്യും.