ആലുവ: തോട്ടുംമുഖം വൈ.എം.സി.എയ്ക്ക് സമീപം പാലത്തറ ഇബ്രാഹിം കുട്ടി (83) നിര്യാതനായി. ഭാര്യ: സുഹറ. മകൾ: നെഗീന. മരുമകൻ: ബഷീർ (ബിസിനസ്)