
എടത്തല: പുക്കാട്ടുപടി തെമ്മാത്തേരി വീട്ടിൽ കൊച്ചിന (80) നിര്യാതനായി. കോൺഗ്രസ് എടത്തല മണ്ഡലം കമ്മിറ്റി മുൻ നിർവാഹക സമിതി അംഗവും കോൺഗ്രസ് ബൂത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: അലീമ. മക്കൾ: ലൈല, ഉമൈറ, സിദ്ധീക്ക്, ഷൈലാബീവി. മരുമക്കൾ: നാസർ, അബ്ബാസ്, അനീഷ, നസീർ.