പെരുമ്പാവൂർ: ഗുരുധർമ്മ പ്രചാരണസഭ ഒക്കൽ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി എം.ബി. രാജൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വിലാസിനി (പ്രസിഡന്റ്), എം.വി. ജയപ്രകാശ് (വൈസ് സെഡന്റ്), എം.വി. ബാബു (സെക്രട്ടറി), കെ. അനുരാജ് (ജോയിന്റ് സെക്രട്ടറി), എ.എ. അജിത്കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.