ramani-vijayashakar-86

വൈറ്റില: അംബേലിപ്പാടം പഞ്ചവടി കോളനി വീട്ടു നമ്പർ 42ൽ പരേതനായ വിജയശേഖരന്റെ ഭാര്യ പ്രൊഫ. രമണി വിജയശേഖർ (86 റിട്ട. പ്രിൻസിപ്പൽ, പോണ്ടിച്ചേരി ഭാരതീദാസൻ വനിത കോളേജ്) നിര്യാതയായി. ആർട്ടിസ്റ്റ് മറ്റപ്പിള്ളി രാമന്റെ മകളാണ്. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജശേഖർ (അമേരിക്ക), ഡോ. ചന്ദ്രശേഖർ (ഇംഗ്ലണ്ട്). മരുമക്കൾ: മീര രാജശേഖരൻ, ആമി ചന്ദ്രശേഖർ.