sundari-babu-70

മഞ്ഞുമ്മൽ: മീനാഭവനിൽ ബാബുവിന്റെ (ശശികുമാർ) ഭാര്യ സുന്ദരി ബാബു (70) നിര്യാതയായി. മക്കൾ: മീനാകുമാരി, ബിജു. മരുമക്കൾ: രഞ്ജിത് (ഹരി), ശ്രീജ.