sathi

വൈപ്പിൻ : എടവനക്കാട് ഇല്ലത്ത്പടി കളത്തിപ്പറമ്പിൽ പരേതനായ രാജന്റെ ഭാര്യ സതി (74) നിര്യാതയായി. മക്കൾ: സന്തോഷ് (സോയിൽ സർവ്വേ, കാക്കനാട്), അജിത, സുഭാഷ് (എൻജിനിയർ ഏലൂർ മുനിസിപ്പാലിറ്റി). മരുമക്കൾ: ശ്യാഹിത (എ.ഇ ഓഫീസ്, വൈപ്പിൻ), പ്രദീപ് (കൊച്ചിൻ ഷിപ്പ്‌യാർഡ്), ജാസ്മിൻ.