t

തൃപ്പൂണിത്തുറ: തിരുവാങ്കുളം എൽ.ബി.എസ് റോഡ് കുന്നപ്പിള്ളിൽ രവി മോഹനന്റെ (കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്‌ ) ഭാര്യ ഗിരിജ രവി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മകൾ: രതി ജയന്ത് കുമാർ മരുമകൻ: ജയന്ത് കുമാർ.