ആലങ്ങാട്: ഒരു ലക്ഷം യുവജനങ്ങൾക്ക് തൊഴിൽദാന പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്കായി നാളെ രാവിലെ 10.30 ന് ആലങ്ങാട് കൃഷിഭവനിൽ അദാലത്ത് നടത്തും. ആനുകൂല്യത്തിന് അർഹരായവർ ബന്ധപ്പെട്ട രേഖകളുമായി കൃഷിഭവനിൽ എത്തിച്ചേരണം.