മരട് സെക്ഷൻ: കണ്ണാടിക്കാട് മുതൽ കുണ്ടന്നൂർവരെയുള്ള ഹൈവേയുടെ ഇരുവശങ്ങളിലും ചിലവന്നൂർ, തോമസ്‌പുരം, ചമ്പക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 വരെ