കരുമാല്ലൂർ: തട്ടാംപടി, കൈമൾകാട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കമലാക്ഷി (95) നിര്യാതയായി. മക്കൾ: സുദേശൻ, അജയൻ, ഉത്തമൻ, സജിനി, ബേബി, ഇന്ദിര. മരുമക്കൾ: ഘോഷ്, സുരേഷ്, പുരുഷൻ, ഐഷ, പരേതയായ റാണി, ഷീല.