പറവൂർ: കിഴക്കേപ്രം കാടശ്ശേരിപ്പറമ്പ് ഗണേഷ് പത്തർ (79 പറവൂരിലെ ആദ്യകാല വക്കീൽ ഗുമസ്തൻ) നിര്യാതനായി. ഭാര്യ: സരസമ്മാൾ. മക്കൾ: കെ.ജി. നടരാജൻ (പറവൂർ സഹകരണ ബാങ്ക്), രാജലക്ഷ്മി. മരുമക്കൾ: മഞ്ജുള, വിനോദ് കുമാർ.